Friday 25 November 2011

മുകിലിന്‍ തേങ്ങല്‍

കവിത
ജിബിന്‍രാജ്.പി. 9 ബി


ഏകാന്തതയുടെ ഇരുട്ടിലേക്ക്....

കഥ
ഫസ്ന.വി.പി. 9 എ






പുഴയുടെ വിലാപം

കവിത
ഹുസ്ന.എം. 9 ബി


പ്രകൃതിയിലേക്ക്.....

ചിത്രം
ഷൈജിത്ത്.എം.വി.-9 എ


ഇനി എത്ര കാലം

കവിത
ഷബാനാ നസ്റിന്‍.പി. 9 ബി


നാട്ടുകാരുടെ പ്രകൃതിസ്നേഹം

വിവരണം
ജിഷ്ണു പ്രസാദ്.കെ.സി. 9 ബി






മഴയത്തൊരാള്‍

കവിത
ഫാത്തിമാ റിന്‍സി.കെ. 9 എ


പൂച്ചെണ്ടുകള്‍...

ചിത്രങ്ങള്‍
ബിജു.ടി.എസ്. 9 എ





അമൃതം അമൃതം ജീവജലം

എഡിറ്റോറിയല്‍ കുറിപ്പ്
അസ്മാബി.കെ.പി.-9 ബി







വൃദ്ധരും സമൂഹവും

ഉപന്യാസം
ഫഹ്മിദാ ഷെറിന്‍.പി.-9 ബി





Thursday 29 September 2011

പഠന സാമഗ്രികള്‍

9-ക്ലാസ് മലയാളം AT യിലെ 'ഭയകൗടില്യ ലോഭങ്ങള്‍.................' 
എന്ന യൂനിറ്റില്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കാവുന്ന പഠനസാമഗ്രികള്‍

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 'പത്രലോകം' എന്ന പുസ്തകത്തില്‍ നിന്നും








Thursday 25 August 2011

കഥകളി ആസ്വാദന ശില്‍പശാല

സ്ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഹയര്‍ സെക്കന്ററി മലയാളം അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂലായ് 9ന് ശനിയാഴ്ച കഥകളി ആസ്വാദന ശില്‍പശാല നടന്നു.കഥകളി കലാകാരന്‍മാരായ രാജീവ് പീശപ്പിള്ളി,കലാസദനം ബാബു എന്നിവര്‍ നേതൃത്വം നല്‍കി





Thursday 21 July 2011

ചിത്രജാലകം

മിസിരിയ കെ.പി  10 എ



 വിഷ്ണുപ്രസാദ്.സി.ടി  10 എ

കവിത


എന്നുള്ളം
അശ്വതി.എം 9 ബി

എന്നുമെന്നോര്‍മയിലണയാത്ത
നെയ്ത്തിരി സ്നേഹമാണച്ഛന്‍
എന്നുമെനിക്കു തണലായി
നി‍‌ല്‍പ്പതും എന്‍ അച്ഛന്‍
എന്നെ ശകാരിച്ചു തല്ലുമ്പൊഴും
ഞാനറിയാതെ കണ്‍ നിറക്കു-
മെന്നച്ഛനെ കണ്ടു നില്‍പതുംഞാന്‍
അച്ഛന്‍ കരയുന്നതെപ്പൊഴൊ
അപ്പൊഴായ് എന്‍ മനമുരുകി
എനിക്കെത്രയോ ഇഷ്ടമാണെന്നച്ഛനെ-
യിതിലിന്നു മെന്നോര്‍മയില-
ണയാത്ത നെയ്ത്തിരിപോല്‍
സ്നേഹത്തിന്‍ ദീപമാണച്ഛന്‍
നെയ്ത്തിരി സ്നേഹമാണെനിക്കച്ഛന്‍.


Friday 8 July 2011

കവിത


യാത്രികന്‍
അശ്വതി.എം 9 ബി
 
ഒഴുകുന്നീ യാത്രികന്‍ ഒഴുകാതെ
ഒഴുകുമീ നീര്‍ച്ചാലിനൊരുപോല്‍
പലദേശമങ്ങനെ കണ്‍കുളിര്‍ കാണവെ
നീരാഴിതന്‍ മാറിടത്തണയുന്ന-
കുളിരിന്റെദീപമാം യാത്രികന്‍
തന്നാഴമറിയുന്ന വെളിച്ചമേ
ഒഴുകാതെ ഒഴുകുന്നതെന്തിനു നീ
ദാഹമകറ്റാതെ കണ്ണീരുവീഴ്ത്തിയാ
പാവം, ദ്രോഹം വെടി‍ഞ്ഞെങ്ങോപോയ്
അന്നാകാഴ്ച , കണ്ടതില്‍ പിന്നെയാ
യാത്രികന്നുള്ളിലെ അലിവിന്റെ
നന്മ ഇടറിതിരിഞ്ഞുവൊ
യാത്രികന്‍ ഒഴുകാതെ ഒഴുകുന്നീ
കണ്ണിരസിച്ച യാത്രികന്‍

Saturday 7 May 2011

ആമുഖം

പേരശ്ശനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ മലയാളം വിദ്യാര്‍ഥികളുടെ ബ്ലോഗിലേക്ക് സ്വാഗതം