യാത്രികന്‍
അശ്വതി.എം 9 ബി
ഒഴുകുന്നീ യാത്രികന്‍ ഒഴുകാതെ
ഒഴുകുമീ നീര്‍ച്ചാലിനൊരുപോല്‍
പലദേശമങ്ങനെ കണ്‍കുളിര്‍ കാണവെ
നീരാഴിതന്‍ മാറിടത്തണയുന്ന-
കുളിരിന്റെദീപമാം യാത്രികന്‍
തന്നാഴമറിയുന്ന വെളിച്ചമേ
ഒഴുകാതെ ഒഴുകുന്നതെന്തിനു നീ
ദാഹമകറ്റാതെ കണ്ണീരുവീഴ്ത്തിയാ
പാവം, ദ്രോഹം വെടിഞ്ഞെങ്ങോപോയ്
അന്നാകാഴ്ച , കണ്ടതില്‍ പിന്നെയാ
യാത്രികന്നുള്ളിലെ അലിവിന്റെ
നന്മ ഇടറിതിരിഞ്ഞുവൊ
യാത്രികന്‍ ഒഴുകാതെ ഒഴുകുന്നീ
കണ്ണിരസിച്ച യാത്രികന്‍
No comments:
Post a Comment